OUR YouTube Channels 1. SampratiVartah |  2. SampratiVisvam |
Statutary Warning- चलन मुद्रिका download कृत्वा विद्यालयेषु प्रदर्शनीया https://twitter.com/samprativartah

marquee

संस्कृतपठनेन बुद्धि: वर्धते इति मतिमुन्नीय गवेषका:॥ संस्कृतेन सर्वदा व्यवहर्तुं प्रयतत - जगद्गुरु भारतीतीर्थस्वामिनः। व्यावहारिकप्रयोगैः संस्कृतं राष्ट्रियभाषा भवितव्या - डॉ. बलदेवानन्दसागरः।

Tuesday, September 29, 2015

उत्तराखण्डे भविष्यति संस्कृत भाषाया: प्रसारणकेन्द्रस्य स्थापनम्
संस्कृत भाषायाः प्रचारार्थं समाजे तस्योपयोगिताया: प्रतिष्टापनार्थं च उत्तराखंडे विश्वस्य प्रथमः 'संस्कृत चैनलस्य' स्थापनं भविष्यतीति उक्तं राज्यस्य मुख्मंत्रिणा हरीश रावतेनउत्तराखंडे संस्कृत-भाषा द्वितीयराजभाषारूपेण अलंकृता अस्ति| संस्कृतप्रसारणकेन्द्रस्य स्थापनार्थ कार्यक्रम-समिते: संगठनम् उतराखंड-संस्कृत अकाद्म्या: उपाध्यक्ष :डॉ.श्री कृष्ण सेमवाल महोदयस्य अध्यक्षत्वे अभवत्|संस्कृत भाषायाःअपरसचिवेन विनोद कुमार रतूड़ी महोदयेन सचिवालये उक्तं यत संस्कृत चैनल मध्यमेन संस्कृत वार्ताया: मनोल्लासजनककार्यक्रमाणां च प्रसारणं भविष्यतीति|
- घनश्याम भट्टः उत्तराखण्ड ।

ब्रिट्टन् देशे विद्यालयेषु संस्कृत भाषायाः प्रभावः - पश्यतु चलनचित्रखण्डः

maliमाली द्वीप -' बोट' याने उग्रस्फ़ोटनम्

मालिद्वीपस्य राष्ट्रपति: अब्दुल्ल यामिन्  पत्नी च रक्षां प्राप्तवन्तौ

nasa2मङ्गल ग्रहे जलस्य सानिध्यम् - नासायाः चित्रं प्रमाणम्

फ़्लोरिड -मङ्गल ग्रहे जलस्य सानिध्यम् अस्ति इति नास वदति

राष्ट्रिय-संस्कृत-संस्थाने पञ्चमं दीक्षान्त-समारोह:

राष्ट्रिय-संस्कृत-संस्थानं मासेsस्मिन् त्रिन्शत्तमे दिनाङ्के बुधवासरे दिल्ल्यां स्वीयं पञ्चमं दीक्षान्त-समारोहम् आयोजयिष्यति | एतदालक्ष्य अद्य राष्ट्रिय-राजधान्यां नवदिल्ल्यां वार्ताहर-सम्मेलनमेकं सम्पन्नम्, यस्मिन् संस्थान-कुलपतिः डो.परमेश्वर-नारायण-शास्त्री वार्ताहरान् असूचयत् यत् दीक्षान्त-समारोहेsस्मिन् भारत-सर्वकारस्य मानवसंसाधनविकास-मन्त्रि-महाभागा संस्थानस्य कुलाधिपतिश्च श्रीमती स्मृति-ईरानी कार्यक्रमस्य आध्यक्ष्यं वक्ष्यति, अपि च हिमाचल-प्रदेशविश्वविद्यालयस्य कुलपतिः श्री-अरुण-दिवाकरनाथ-वाजपेयी  मुख्यातिथिपदम् अलङ्करिष्यति,स्नातकान् च सम्बोधयिष्यति
                      संस्थानस्य चतुर्थो दीक्षान्त-समारोहः वर्ष-चतुष्टय-पूर्वम् आयोजितःआसीत्- इति कृत्वा ऐषमः समारोहे प्रायेण दश-सहस्रं स्नातकाः संस्थानस्य राष्ट्र-व्यापिभ्यः एकादश-परिसरेभ्यः समागताः सन्तः अत्र विविधोपाधि-प्रदानेन अलङ्करिष्यन्ते | श्रीशास्त्री वार्ताहरान् एतदपि न्यगादीत् यत् अवसरेस्मिन् प्रो. एस्.टी.नागराजः प्रो.हृदयरञ्जनशर्मा च स्वीय-संस्कृतसेवार्थं महामहोपाध्याय-अलङ्करणेन सभाजयिष्येते |

മാലി: ബോട്ടില്‍ വന്‍ സ്‌ഫോടനം, മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീനും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു. സ്പീഡ് ബോട്ട് മാലദ്വീപിന്റെ തലസ്ഥാനമായ മാലിയിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോഴാണ് സ്‌ഫോടനം ഉണ്ടായതും ബോട്ട് തകര്‍ന്നതും. ഭാര്യക്കും രണ്ടു സഹായികള്‍ക്കും പരിക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ട്. മക്കയില്‍ ഹജ്ജ് തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു പ്രസിഡന്റും ഭാര്യയും. സൗദിയില്‍നിന്ന് മാലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രസിഡന്റ് ബോട്ടില്‍ തന്റെ വസതിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എന്‍ജിനില്‍ നിന്നാണോ സ്‌ഫോടക വസ്തുകള്‍ പൊട്ടിത്തെറിച്ചാണോ അപകടം എന്നു വ്യക്തമായിട്ടില്ല, അധികൃതര്‍ പറഞ്ഞു. 2013ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 59 കാരനായ യാമീന്‍ വിവാദനായകനാണ്. യാമീന്‍ പ്രസിഡന്റായതോടെ തെരഞ്ഞെടുപ്പില്‍ താന്‍ തോല്‍പ്പിച്ച മൊഹമ്മദ് നഷീദിനെ ഭീകരപ്രവര്‍ത്തനം ആരോപിച്ച് ജയിലില്‍ അടച്ചത് വിവാദമായിരുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news327201